“പുറത്തിത്രയും മമതകള് മുഴുവന്ആടയാഭരണങ്ങളും അണിഞ്ഞ്കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്എന്തുകൊണ്ട് വീട്വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്നിങ്ങളുടെ കൗമാരകാരനായ മകന്മദ്യപിക്കുന്നിലല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചുപുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്പോയതാണ് .അങ്ങനെതന്നെയായിരിന്നോ അതുവേണ്ടിയിരുന്നതെന്ന്പറയാനുള്ള ധൈര്യമോന്നുമില്ല.ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്നീ ഉണ്ടാക്കിയിരിക്കുന്നത് ... ?തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?നിങ്ങളുടെ സ്നേഹം ഒരുകടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്പുറത്തു കടക്കാനാവുക ..”
Boby Jose Kattikad“പിരിയുമ്പോള് ,എനിക്ക് വലതും തരിക ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആഅപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനതതിന്റെയും് നൃത്തത്തിന്റെയും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്എപ്പോള് വേണമെങ്കിലും കാലം കവര്‍ന്നെടുക്കാം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മഎല്ലാ കാലങ്ങളിലും നിലനില്ക്കും-ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരുതളികയിലെടുത്തു വാഴ്ത്തി വിഭജിച്ചുനമുക്ക് കൊടുക്കാനാവുക.”
Boby Jose Kattikad, Hridayavayal | ഹൃദയവയല്‍“പുറത്തിത്രയും മമതകള് മുഴുവന്ആടയാഭരണങ്ങളും അണിഞ്ഞ്കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്എന്തുകൊണ്ട് വീട്വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്നിങ്ങളുടെ കൗമാരകാരനായ മകന്മദ്യപിക്കുന്നിലല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചുപുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്പോയതാണ് .അങ്ങനെതന്നെയായിരിന്നോ അതുവേണ്ടിയിരുന്നതെന്ന്പറയാനുള്ള ധൈര്യമോന്നുമില്ല.ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്നീ ഉണ്ടാക്കിയിരിക്കുന്നത് ... ?തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?നിങ്ങളുടെ സ്നേഹം ഒരുകടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്പുറത്തു കടക്കാനാവുക ..”
Boby Jose Kattikad, Vaathil | വാതില്‍